25 April 2014



കൊക്കിനു കൊള്ളാനായിരുന്നു
ചക്കിനു വച്ചത്;
ചക്കും കൊക്കും
അങ്ങോട്ടുമിങ്ങോട്ടും
ഇരിപ്പിടം മാറിയത്‌
ഞാനറിഞ്ഞിരുന്നില്ല


(23..04..2014)